''വിഷയം ഞങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിട്ടു. അവരാണ് തീരുമാനമെടുത്തത്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാള്‍ പാര്‍ട്ടിയുടെ താത്പര്യമാണിത്. അത് അംഗീകരിക്കേണ്ടതുണ്ട്. വിജയത്തിന്റെ ഫലം എനിക്ക് മാത്രമുള്ളതല്ല. അത് ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന്കൂടി നമ്മള്‍ ചിന്തിക്കണം''- ഡി കെ ശിവകുമാര്‍
'ഞങ്ങള്‍ 135 പേരാണ് ഞങ്ങളെ വിഭാജിക്കനാവില്ല. ഞങ്ങളുടെത് ഐക്യത്തിന്റെ ഭവനമാണ്. പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കും. പിന്നില്‍ നിന്ന് കുത്തില്ല; പാര്‍ട്ടി അമ്മയാണ് കുഞ്ഞുങ്ങള്‍ക്ക് വേണ്ടതെല്ലാം അമ്മ നല്‍കും" ഡി കെ ശിവകുമാര്‍